About Me

My photo

An ordinary dude with burning dreams.

Friday, May 6, 2011

Lonely Bird


15 comments:

  1. ഇനിയും നന്നാക്കാം.
    ഭാവുകങ്ങള്‍

    ReplyDelete
  2. "Abdulla Jasim
    Thirurkad, Malappuram/Kerala, India
    Am an ordinary guy with nothing extra ordinary in me" - ഇത് ഞാന്‍ തിരുത്തുന്നു ജാസിം ഫോട്ടോഗ്രാഫിയില്‍ extra ordinary ആണ്. ഇനി ഇപ്പൊ അങ്ങനെ അല്ലെന്നാണ് വിശ്വസിക്കുന്നതെങ്കില്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും ആവാന്‍ പറ്റും കാരണം തകപ്പന്‍ ഫോട്ടോസ് ആണ്...

    എല്ലാ ഫോട്ടോസും ഒരുപോലെ ഇഷ്ട്ടപ്പെട്ടു !! അതുകൊണ്ട് തന്നെ ഓരോന്നിനും പ്രത്യേകം പ്രത്യേകം അഭിപ്രായം പറയുന്നില്ല (സമയക്കുറവും ഒരു പ്രശ്നമാണെന്ന് കൂട്ടിക്കോളൂ) ഏതായാലും ഈ വരവ് ഇവിടം കൊണ്ട് അവസാനിക്കുന്നില്ല followers ല്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്...
    ഫോട്ടോഗ്രാഫി ഇഷ്ട്ടമുള്ള ഒരാളെന്ന നിലയ്ക്ക് പറയുകയാണ്‌ തനിക്കു ഫോട്ടോഗ്രാഫിയില്‍ നല്ല ഭാവിയുണ്ട്... അത് കൂടുതലായി പഠിക്കണം...

    പിന്നെ http://www.picnik.com/ ഈ സൈറ്റിനെ കുറിച്ച് അറിയുമോ എന്നെനിക്കറിയില്ല അറിയില്ലെങ്കില്‍ ഇത് ഒന്ന് നോട്ടമിട്ടു വെച്ചോ തകര്‍പ്പന്‍ സൈറ്റ് ആണ് ഫ്രീ ആയിട്ട് ഫോട്ടോ എഡിറ്റിങ്ങ് വര്‍ക്കുകള്‍ നടത്താം ഫോട്ടോഷോപ്പ് പോലെയാണ്...

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete
  3. ഫോട്ടോഗ്രാഫിയുടെ സാങ്കേതികത എനിക്ക് അറിയില്ല. ഫോട്ടോ എന്തായാലും മനോഹരമായിട്ടുണ്ട്.

    ആശംസകളോടെ,

    ReplyDelete
  4. ...Thank You All For Your Valuable Suggestions And Comments...



    Jasim

    ReplyDelete
  5. hey jasim
    your photos are wonderful

    falalurahmanmadari

    ReplyDelete
  6. maashah allah .
    superb!!!!!!ashamsakal

    ReplyDelete